- Home
- Narendra Modi

India
11 May 2018 3:45 PM IST
അച്ചാ ദിന് ആരംഭിക്കാന്‍ 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍
ലോകം കണ്ട ഏറ്റവും പരിഹാസ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരായി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.കോണ്‍ഗ്രസിന് ഭരണ പ്രതീക്ഷയും...

India
11 May 2018 12:57 AM IST
ആള്‍ക്കൂട്ട കൊലപാതകം: മോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കണ്ണന്താനം
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ബിജെപിയേയും പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന് നിലപാടുള്ളവര്‍ എല്ലാ സമൂഹത്തിലുമുണ്ട്....

India
10 May 2018 11:05 PM IST
അഞ്ച് രാഷ്ട്ര സന്ദര്‍ശനം: പ്രധാനമന്ത്രി അഫ്ഗാനിസ്താനില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചു
ദോഹയില്‍ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നാളെ വൈകീട്ട് സ്വിറ്റ്സര്‍ലന്റിലേക്ക് പോകുന്ന പ്രധാനമന്ത്രി അമേരിക്കയും മെക്സിക്കോയും സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ചയാണ്...

India
9 May 2018 1:45 PM IST
'പരീക്ഷയെപ്പറ്റി 2മണിക്കൂര്‍; 22,000കോടി തട്ടിപ്പിനെ കുറിച്ച് 2മിനിറ്റ് പോലുമില്ല' മോദിക്കെതിരെ രാഹുല്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റവാളികളെ പോലെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍...

India
9 May 2018 12:49 AM IST
നയതന്ത്ര വിദഗ്ധര്‍ പങ്കെടുത്ത സ്വകാര്യ പരിപാടി വിവാദമാക്കിയ നടപടി ഹീനം: മോദിക്കെതിരെ മണിശങ്കര്‍ അയ്യര്‍
മന്മോഹന് സിംഗ് അടക്കമുള്ളവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച നരേന്ദ്ര മോദിയുടെ നടപടി രാജ്യത്തിന് നാണക്കേടാണെന്ന് മണിശങ്കര്‍ അയ്യര്‍ നയതന്ത്ര രംഗത്തെ വിദഗ്ധര്‍...

India
8 May 2018 11:55 PM IST
പാക്കിസ്ഥാന് പ്രേമലേഖനങ്ങള്‍ എഴുതുന്നത് നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് നിതീഷ് കുമാര്‍
സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം സൈന്യത്തേക്കാള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ബിഹാറില്‍ ഉയര്‍ത്തുന്നതിനെയും നിതീഷ് പരിഹസിച്ചുപാക്കിസ്ഥാന് പ്രേമലേഖനങ്ങള്‍ എഴുതുന്നത് പ്രധാനമന്ത്രി...




















