Light mode
Dark mode
ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും
സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇന്നുതന്നെ എയർലിഫ്റ്റ് ചെയ്യാന്‍ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു
രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ദുരന്തമേഖല നിരീക്ഷിക്കും
‘നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്’
ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്
രാജനാഥ് സിങ്ങും അമിത് ഷായും ചർച്ചയിൽ പങ്കെടുത്തു.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരങ്ങളും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലെ അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു രണ്‍ബീര്‍ കപൂര്‍
ബുധനാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ സംഘ്പരിവാരില്നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കമെന്നതു ശ്രദ്ധേയമാണ്
ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി ലോക്പാൽ തള്ളി
നാഗ്പൂരില്‍നിന്നുള്ള മിസൈലുകള്‍ സ്വയം പ്രഖ്യാപിത ദൈവത്തിനു ലഭിച്ചുവെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
'ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ ശിവനെ' ആണ് എന്ന് അരുവിപ്പുറത്ത് ഗുരു പറയുമ്പോള്‍, അത് ബ്രാഹ്മണ്യത്തിനുള്ള മറുപടിയാണ്, രാഹുലിന്റെ കാര്യത്തില്‍ അത് ഹിംസാത്മക ഹിന്ദുത്വത്തിനുള്ള മറുപടിയും.
അയോധ്യയിൽ പരാജയപ്പെട്ടതുപോലെ ഗുജറാത്തിലും ബിജെപിയും നരേന്ദ്രമോദിയും പരാജയപ്പെടുമെന്നും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു
ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്സി പ്രധാനമന്ത്രിക്ക് കൈമാറിയത്.
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്യാനില് മോദിയെയും അയയ്ക്കാമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. എസ്. സോമനാഥ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
‘മോദിയെയും അമിത് ഷായെയും അവരുടെ മൈതാനത്ത് കയറി ആക്രമിക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ല
ആശാ ഭോസ്ലേയുടെ 'സ്വരസ്വാമിനി ആശ' എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം വംശീയ രക്തം പുരണ്ട മോഹന്‍ ഭാഗവതിന്റെ കൈകളിലൂടെ പ്രകാശിപ്പിക്കപ്പെട്ടതോടെ, സ്നേഹ ധ്രുവത്തില്‍നിന്നും പിന്നിലേക്ക് പാടിയെത്തുന്ന...
ഗഗന്‍യാനിന്റെ ആദ്യഘട്ടത്തില്‍ വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവരെ ബഹിരാകാശത്തേക്ക് അയയ്ക്കാനാകില്ലെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് പറഞ്ഞു
മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്ന് പ്രതിപക്ഷം, താക്കീത് നൽകി സ്പീക്കർ