- Home
- national football team striker

Sports
23 Feb 2023 8:25 AM IST
ഒടുവില്‍ ഞാന്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നതു കാണാന്‍ അമ്മക്ക് ഭാഗ്യം ലഭിച്ചു, അമ്മയാണെന്റെ ഹീറോ; ഇന്ത്യന്‍ ഫുട്ബോള്‍ താരത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന നേപ്പാളിനെതിരായ മത്സരം കാണാന്‍ സന്ധ്യയുടെ അമ്മയും എത്തിയിരുന്നു


