ലോക സാംസ്കാരിക സമ്മേളനം: ദേശീയ ഹരിത ട്രിബ്യൂണലില്‍ ഇന്നും വാദം തുടരും
പരിപാടിക്കായി നദീതരത്ത് മണ്ണ് നീക്കിയും മരം വെട്ടിയും പരിസ്ഥിതി യെ തകര്‍ക്കുന്ന പ്രവര്‍ത്തികളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആനന്ത് ആര്യ അടക്കമുള്ള ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരാണ് ഹരിത...