Light mode
Dark mode
പുനരന്വേഷണം എന്ന ആവശ്യത്തെ കഴിഞ്ഞദിവസം പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നു
ഇതേ ആവശ്യം ഉന്നയിച്ച് കുടുംബം നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു
യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു
''അന്നും ഇന്നും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്''
യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീൻ ബാബുവിന്റെ ആന്മഹത്യക്ക് കാരണമെന്നാണ് കണ്ടെത്തൽ
യൂട്യൂബ് ചാനൽ വഴി അപവാദപ്രചരണം നടത്തുന്നതായി നവീൻ ബാബുവിന്റെ മകൾ
'പ്രത്യേക അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതം'
കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ
നവീൻ ബാബുവിന്റെ കുടുംബത്തോട് നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് സർക്കാർ
ഡിസംബർ രണ്ട് മുതൽ 27 വരെയാണ് കേന്ദ്രസർക്കാരിന്റെ പരിശീലനം
"അച്ഛൻ അഴിമതിക്കാരനല്ല മക്കളേ എന്നൊരു വരി എഴുതാനുള്ള കോമൺ സെൻസ് അദ്ദേഹത്തിനില്ലേ"
നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ കൃത്യമായ അന്വേഷണം നടക്കണമെന്നും ദിവ്യ
'എഡിഎം നവീൻ ബാബുവിന്റെ മരണം ദുഃഖകരം'
യാത്രയയപ്പ് ചടങ്ങിന് ശേഷം കലക്ടറുടെ ചേംബറിലെത്തി എഡിഎം 'തെറ്റുപറ്റിയെന്ന്' പറഞ്ഞെന്ന് മൊഴി
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് പൊലീസ്
ആസൂത്രിതമായി തയ്യാറാക്കിയ അപമാനമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം ശരിയെന്ന് കോടതി കണ്ടെത്തി
ലാൻഡ് റവന്യു ജോയിൻഡ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് കിട്ടിയേക്കുമെന്നും മന്ത്രി രാജൻ
'പ്രശാന്തൻ നിലവിൽ സർക്കാർ ജീവനക്കാരനല്ല, സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്ന് അന്വേഷിക്കും'
പെട്രോൾ പമ്പ് അനുമതിയിൽ അഴിമതിയുണ്ടോ എന്നതടക്കം പ്രധാനമായും ആറ് കാര്യങ്ങളാണ് കലക്ടറോട് ചോദിക്കുന്നത്.
നവീൻ ബാബുവിന്റെ മരണം മനുഷ്യത്വ രഹിതമായ സംഭവമെന്ന് സുധാകരൻ