അല്‍ഹസ നവോദയ ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച
നവോദയ സാംസ്കാരിക വേദി അൽ ഹസ്സ റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 8ന് ഹുഫൂഫിൽ വച്ച് "നവോദയ ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റിന് മുന്നോടിയായി നവോദയ ഫുട്ബോൾ ടീമിന്റെ ഈ...