Light mode
Dark mode
ഒരുത്തീ സിനിമയുടെ പ്രചാരണത്തിൻറെ ഭാഗമായി സംവിധായകൻ വി.കെ പ്രകാശ്, തിരക്കഥാകൃത്ത് സുരേഷ് ബാബു എന്നിവർക്കൊപ്പം ഇൻസ്റ്റഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു നവ്യയുടെ വിശദീകരണം
ഇടവേളക്ക് ശേഷം നവ്യ നായര്‍ അഭിനയിച്ച ഒരുത്തീ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്
മാർച്ച് 18ന് റിലീസ് ചെയ്ത 'ഒരുത്തീ' തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
"ദാരിദ്ര്യത്തിന്റെ ലക്ഷണമാണ് പൊട്ടാറ്റോ ഈറ്റേഴ്സ്. ഇവിടെയാണെങ്കിൽ ഉരുളൻ കിഴങ്ങിന് ഭയങ്കര വിലയും."
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ നായർ അഭിനയിക്കുന്നത്
ഒരുത്തീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ
സംവിധായകന് വി.കെ പ്രകാശ് ഒരുക്കുന്ന 'ഒരുത്തീ' മാർച്ച് 11ന് തിയറ്ററുകളിലെത്തും
നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'
പി.വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റര്‍ടെയ്ന്‍മെന്റ്സാണ് നിർമിക്കുന്നത്
കുടുംബ സമേതം എത്തിയാണ് നവ്യ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സഹപ്രവർത്തകർ ആശംസകളുമായി എത്തി.