പൊതുബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ പ്രതീക്ഷിച്ച് യുവത്വം
ഗ്രമീണമേഖലകളില് കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചാല്‍മാത്രമേ വളര്‍ച്ച കൈവരിക്കാനാവുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോളും വന്‍കിട പദ്ധതികള്‍ ഉണ്ടാകാനിടയില്ലെന്നാണ് സൂചന.ജനക്ഷേമപദ്ധതികള്ക്കൊപ്പം...