- Home
- ndtvprofit

India
2 July 2026 8:29 PM IST
'നഷ്ടം തിരിച്ചുപിടിക്കണം; പെട്രോൾ-ഡീസൽ വില ഉടൻ കുറക്കില്ല'- കേന്ദ്ര മന്ത്രി ഹർദീപ് സിങ് പൂരി
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടായപ്പോഴും ഇന്ത്യയിൽ പെട്രോൾ വിലയിൽ 5.58 ശതമാനവും ഡീസൽ വിലയിൽ 6.23 ശതമാനവും മാത്രമാണ് വർധനവുണ്ടായതെന്നും മന്ത്രി പറഞ്ഞു.

