Light mode
Dark mode
കുട്ടിയെ ഏറ്റെടുക്കാൻ തയാറായിരുന്നെങ്കിലും വിട്ടുനൽകാൻ അഖില തയാറായില്ലെന്നും മുത്തശ്ശി പറഞ്ഞു
തിരുവനന്തപുരം പൂന്തുറ മാണിക്കം വിളാകം സ്വദേശി മുനീഫിന് ഒരു മാസത്തിൽ വേണ്ടത് ഒന്നര ലക്ഷം രൂപയുടെ രണ്ട് കുത്തിവെയ്പ്പുകളാണ്.