മോദിയെ വിമര്‍ശിച്ചതിന് ജയിലിലായ മാധ്യമപ്രവര്ത്തകന് പിന്തുണയുമായി രാഹുല്‍
നരേന്ദ്ര മോദിയേയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെയും വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഗേമിനാണ് രാഹുൽ കത്തയച്ചത്.