- Home
- NEET

Kerala
4 Jun 2018 9:03 PM IST
കോടതി വിധി; സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ ഏകീകൃത ഫീസ് നിലപാടില്‍ ഉറച്ച് മാനേജ്മെന്റുകള്‍
സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനാവകാശം സര്‍ക്കാറിന് നഷ്ടമാവുംകോടതി വിധി വന്നതോടെ ഏകീകൃത ഫീസെന്ന നിലപാടിലുറച്ച് മാനേജ്മെന്റുകള്‍ രംഗത്തെത്തി. നീറ്റില്‍ നിന്ന് പ്രവേശം നടത്തിയാല്‍...

India
27 May 2018 9:51 PM IST
മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ മുന്‍നിശ്ചയിച്ചതു പോലെ നടക്കുമെന്ന് സുപ്രിംകോടതി
മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ - നീറ്റ് ഈ വര്‍ഷം തന്നെ നടപ്പാക്കാനുള്ള ഉത്തരവ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ട മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ -...

Kerala
24 May 2018 9:09 AM IST
നീറ്റ് പരീക്ഷക്കെത്തിയവരുടെ അടിവസ്ത്രങ്ങൾ അഴിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
സിബിഎസ്ഇ റീജ്യണല്‍ ഡയറക്ടറും കണ്ണൂര്‍ എസ്പിയും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്കണംനീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസ്...

India
14 May 2018 11:30 PM IST
നീറ്റ്: സര്‍ക്കാര്‍ കോളജുകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നീറ്റ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും എംസിഐ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടുനീറ്റില് സംസ്ഥാന സര്‍ക്കാരുകളുടെ കോളജുകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൌണ്‍സില്‍...

Kerala
14 May 2018 2:16 PM IST
മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നുമെഡിക്കല് കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന...

India
12 May 2018 5:09 AM IST
സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശ പരീക്ഷ അസാധുവായി; നീറ്റ് ഈ വര്‍ഷം തന്നെ
പരീക്ഷ മെയ് 1നും ജൂലൈ 24 നും നടത്തണം. ഫലപ്രഖ്യാപനം ആഗസ്ത് 17ന് നടത്തണമെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നുമെഡിക്കല് പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശ പരീക്ഷ (നീറ്റ്) ഈ വര്‍ഷം തന്നെ...

India
16 April 2018 9:00 AM IST
സംസ്ഥാനങ്ങളെ നീറ്റില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍
ഈ വര്‍ഷം മെഡിക്കല്‍, ഡന്റല്‍ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാനങ്ങളെ ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലുകള്‍ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും.ഈ വര്‍ഷം മെഡിക്കല്‍,...

India
26 March 2018 11:36 AM IST
നീറ്റ്: കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്റ്റേ ചെയ്യില്ല
സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പ്രവേശന പരീക്ഷയുമായി മുന്നോട്ട് പോകാം.മെഡിക്കല്‍ പ്രവേശത്തിനുള്ള അഖിലേന്ത്യ പ്രവേശ പരീക്ഷയായ നീറ്റില്‍, സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ...




















