മോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് ഹാസ്യഗാനം; നേഹ സിങ് റാത്തോഡിനെതിരെ കേസ്
നേഹ റാത്തോഡ് തന്റെ വീഡിയോയിൽ പ്രധാനമന്ത്രിയെ 'ഭീരു' എന്നും 'ജനറൽ ഡയർ' എന്നും വിശേഷിപ്പിച്ചതായി പരാതിയിൽ പറയുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പങ്കിന് പേരുകേട്ട ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായ...