Light mode
Dark mode
രാജീവ് ചന്ദ്രശേഖറിൽ നിന്ന് പണം കൈപ്പറ്റി സ്വന്തം സ്ഥാനാർഥിയുടെ തോൽവിക്ക് വഴിയൊരുക്കിയത് പാർട്ടിക്കുള്ളിലെ ചിലർ തന്നെയാണെന്നാണ് പ്രധാന ആരോപണം
തെരഞ്ഞെടുപ്പിന് മുമ്പ് വിജയസാധ്യത കൽപ്പിച്ചിരുന്ന മഞ്ചേശ്വരം, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ പോലും ഇത്തവണ വിജയം ഉറപ്പിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം
ബിജെപിക്ക് ജയിക്കാനുള്ള ശാസ്ത്രീയമായ ഡീലാണ് കോൺഗ്രസ് നടത്തുന്നതെന്നും ശിവൻകുട്ടി
തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനുമാണ് പരാതി നൽകുക
എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായുള്ള സംവാദത്തിന് താൻ ഇപ്പോഴും തയ്യാറാണെന്നും എന്നാൽ അദ്ദേഹം ഭയന്നോടുകയാണെന്നും ശിവൻകുട്ടി പറഞ്ഞു
യുഡിഎഫ് സ്ഥാനാർഥിയായി ആര് വന്നാലും അത് തന്റെ വിജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ശിവൻകുട്ടി മീഡിയവണിനോട് പറഞ്ഞു
Dare to contest in Nemom? Sivankutty challenges VD Satheesan | Out Of Focus
'പൂച്ചയെ പോലും പ്രസവിക്കാൻ സമ്മതിക്കില്ല, പൂച്ച പ്രസവിച്ച് അവിടെ ജീവിച്ചോട്ടെ' ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്ന എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് ശിവൻകുട്ടിയുടെ മറുപടി
പാർട്ടി തീരുമാനിക്കും എന്നാണ് തന്റെ നിലപാട്
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്
എം.ആർ ഗോപനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി
കരിയില കത്തിച്ചപ്പോള്‍ അബദ്ധത്തില്‍ തീപിടിച്ചതാണെന്ന് പറയണമെന്ന് ബിജു പറഞ്ഞതായി ദിവ്യയുടെ ബന്ധുക്കള്‍ ആരോപിച്ചു
കാക്കി കാണുമ്പോള്‍ ഓടിവരുന്ന നായ്ക്കള്‍: സ്നേഹമാണിത്...
നേമത്തെ പ്രചാരണം റദ്ദാക്കിയത് കെ.മുരളീധരന് തിരിച്ചടിയാകും.
''കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും സി.പി.എമും തന്നെ സമീപിച്ചു''
തീരദേശ മേഖലയ്ക്ക് ദോഷകരമാകുന്ന ഒരു നടപടിയും കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ഭാഗത്തു നിന്ന് ഉണ്ടാവില്ല...ആലപ്പുഴ തീരദേശ മേഖലയില്‍ ഒരു കാരണവശാലും കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്...