നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കാൻ പ്രതിഷേധം; രാജഭരണം തിരികെവരുമോ?
പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ച തീവ്രമായ പ്രതിഷേധങ്ങളുടെ തുടക്കത്തിൽ ഒരു വിഭാഗം ആളുകൾ രാജഭരണത്തിലേക്ക് മടങ്ങണമെന്ന ആവശ്യമുയർത്തി തെരുവിലിറങ്ങി. 2008ൽ രാജവംശം അവസാനിപ്പിച്ച് റിപ്പബ്ലിക്കായി മാറിയ...