- Home
- Netflix

Entertainment
10 Sept 2021 4:33 PM IST
ഇസ്രയേലിനെ പ്രകീര്‍ത്തിച്ചും പുകഴ്ത്തിയും മണിഹെയ്സ്റ്റ് താരങ്ങള്‍: സീരീസ് ബഹിഷ്കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം
അതെ സമയം ഫലസ്തീനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്ന സീരീസിലെ മറ്റൊരു താരം ആല്‍ബ ഫ്ലോറസിനോട്(നൈറോബി) സഹ താരങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടും നിരവധി പേര് ട്വീറ്റ് ചെയ്തു

Entertainment
9 July 2021 11:04 AM IST
9 സംവിധായകർ, 9 കഥകൾ, 9 രസങ്ങൾ; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്സി മുഖേന...

Entertainment
27 May 2021 5:40 PM IST
റിലിസീന് മുമ്പ് 325 കോടി രൂപ നേടി രാജമൗലിയുടെ ആര്.ആര്.ആര്; സാറ്റ്ലൈറ്റ് ഒ.ടി.ടി റൈറ്റുകള്‍ വാങ്ങി പ്രമുഖ കമ്പനികള്‍
രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

Entertainment
24 May 2021 9:34 PM IST
മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്സീരീസുകളിലൊന്നായ മണി ഹീസ്റ്റ് അഞ്ചാം ഭാഗത്തിനുള്ള നീണ്ട ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം. അഞ്ചാം സീസണിന്റെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അഞ്ചാം...


















