ചിപ്പില്ലാത്ത ഡെബിറ്റ് കാര്‍ഡുകളില്‍ ജനുവരി ഒന്ന് മുതല്‍ ഇടപാടുകള്‍ നടത്താനാവില്ല
ഇക്കഴിഞ്ഞ സെപ്തംബര്‍ മുപ്പതിലെ കണക്കനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ്. ഇവരില്‍ 75 ശതമാനം വരുന്നവര്‍ക്ക് മാത്രമേ ചിപ്പ് കാര്‍ഡുകള്‍ നല്കാന് കഴിഞ്ഞിട്ടുള്ളു