- Home
- New outlet

Oman
19 Feb 2025 2:56 PM IST
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റ് മസ്കത്തിലെ അൽ അൻസബിൽ നാളെ പ്രവർത്തനമാരംഭിക്കും
മസ്കത്ത്: നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ 17ാമത്തെയും ആഗോളതലത്തിൽ 135-ാമത്തെയും ഔട്ട്ലെറ്റ് മസ്കത്തിലെ അൽ അൻസബിൽ നാളെ പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മജ്ലിസ് ശൂറ...




