ഗബ്രിയേൽ ഗോളിൽ ആർസനലിന് ജയം; ഇഞ്ചുറി ടൈമിലാണ് വിജയ ഗോൾ
ന്യുകാസിൽ: പ്രീമിയർ ലീഗിൽ അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി ന്യുകാസിലിനെതിരെ തിരിച്ചുവരവ് നടത്തി ആർസനൽ (2-1). ആദ്യ പകുതിയിൽ പുതിയ സൈനിങ് നിക് വോൾട്ടമാടെയിലൂടെ (34') ന്യുകാസിലാണ് മുന്നിലെത്തിയത്....