14 മില്യൺ റിയാൽ ചെലവ്; മസ്കത്തിൽ നാല് പുതിയ സ്കൂളുകൾ വരുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ 14 ദശലക്ഷത്തിലധികം ഒമാനി റിയാൽ ചിലവിൽ നാല് പുതിയ സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിവിധ ഗ്രേഡുകളിലെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആവശ്യമായ എല്ലാ...