- Home
- Neymar

Football
6 July 2024 6:36 PM IST
‘മെസ്സി തന്നെ’; റോണായോ മെസ്സിയോ മികച്ചതെന്ന ചോദ്യത്തിന് മടിക്കാതെ നെയ്മറുടെ മറുപടി
ന്യൂയോർക്: മെസ്സിയോ റോണായോ മികച്ചവൻ?. ഏത് ഫുട്ബാൾ താരത്തിന് നേരെയും ഉയരുന്ന ചോദ്യം. ചിലർ മടിച്ചു നിൽക്കുമ്പോൾ ചിലർ ഉത്തരം പറയും.ഇക്കുറി ഈ ചോദ്യമെത്തിയത് ബ്രസീൽ സൂപ്പർ താരം നെയ്മർക്ക് മുന്നിൽ. റാപ്പിഡ്...
















