നിലമ്പൂരിലെ വിധിയെഴുത്ത് ഇടതു ഭരണത്തിനെതിരായ ജനവികാരം: പ്രവാസി വെൽഫെയർ സലാല
സലാല: നിലമ്പൂരിലെ ഇടതു സ്ഥാനാർഥിയുടെ വൻ പരാജയം ഇടതുപക്ഷ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് പ്രവാസി വെൽഫെയർ സലാല വർക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടിയുടെ പേരിൽ വർഗീയത...