Light mode
Dark mode
മരിച്ച തലാലിന്റെ ബന്ധുക്കളെ കണ്ട് മാപ്പ് അപേക്ഷിക്കുമെന്ന് നിമിഷപ്രിയയുടെ അമ്മ പറഞ്ഞു
നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി
ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്
നിമിഷപ്രിയക്കായി സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹൈക്കോടതിയെ സമീപിച്ചത്
ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ അവൾ ഏറെ വേദനയും പീഡനവും സഹിച്ചുവെന്നും അതിനിടയിലാണ് അവൾ ചെയ്യാത്ത കുറ്റം ഏറ്റതെന്നും അവർ പറഞ്ഞു
യെമന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്കിയ ഹരജി മൂന്നംഗ ബെഞ്ച് തള്ളി