- Home
- Nipah Virus

Kerala
18 Jun 2018 10:14 AM IST
നിപയെ അതിജീവിച്ച രണ്ട് പേര് ഉടന്‍ ആശുപത്രി വിടും; ഇരുവരെയും മന്ത്രി സന്ദര്‍ശിച്ചു
നിപ പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അജന്യയും യുബീഷും പ്രത്യേക വസ്ത്രം ധരിച്ചവരെ മാത്രമാണ് കാണുന്നത്. ഇന്നാണ് ഇരുവര്‍ക്കും പൂര്‍ണ ആശ്വാസം ലഭിച്ചത്. മാസ്ക് പോലും ധരിക്കാതെ മന്ത്രിയും...

Kerala
17 Jun 2018 3:17 PM IST
നിപ ഉറവിടം വവ്വാലാണെന്ന് ഉറപ്പിക്കാനായിട്ടില്ല; കൂടുതല്‍ പഠനം ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ്
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വവ്വാലുകള്‍ അല്ലാത്ത സാധ്യതകള്‍ കൂടി അന്വേഷിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വവ്വാലുകള്‍ അല്ലാത്ത സാധ്യതകള്‍ കൂടി അന്വേഷിക്കണമെന്ന്...

Kerala
6 Jun 2018 11:52 AM IST
നിപ: ബാലുശ്ശേരി ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവധി
നിപ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചവര്‍ നേരത്തെ ബാലുശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുനിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക്. ബാലുശേരി താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി...

Kerala
6 Jun 2018 11:17 AM IST
പേരാമ്പ്രയില്‍ നിന്ന് പുതിയ നിപ വൈറസ് ബാധ കേസുകള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ഡോ. ജി അരുണ്‍കുമാര്‍
നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ നിന്ന് ഇന്‍ക്യുബേഷന്‍ കാലാവധിയില്‍ മറ്റൊരു പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ശുഭസൂചനയാണ്നിലവില് നിപ വൈറസ് ബാധയുടെ ഭീതി ജനിപ്പിക്കുന്ന...

Kerala
6 Jun 2018 11:07 AM IST
നിപ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി; ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനമെന്ന് ചെന്നിത്തല
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിപ വൈറസില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗം വിലയിരുത്തി. ജൂണ്‍ അവസാനം വരെ സര്‍ക്കാര്‍...
















