- Home
- Nipah Virus

Kerala
8 July 2018 4:04 PM IST
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര വിവാദത്തില്‍; ആരാണ് പിണറായിക്ക് ‘ഉപഹാരം’ നല്കിയ ഗാലോ ?
വിവാദങ്ങളുടെ തോഴനാണ് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയുടെ അമേരിക്കന്‍ യാത്രയും വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതിനെച്ചൊല്ലി സംവാദങ്ങളും ചൂടുപിടിച്ചുകഴിഞ്ഞു
















