Light mode
Dark mode
ഇതോടെ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി.
നിലവില്‍ നിപ സമ്പർക്ക പട്ടികയിലുള്ളത് 257പേരാണ്.
മുഖ്യമന്ത്രിയുടെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മൂന്ന് 108 ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തും.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ച് നിപ ചികിത്സക്കും ഐസൊലേഷനുമായി...
കുട്ടിയുടെ സമ്പര്‍ക്കം സംബന്ധിച്ചും സമീപ ദിവസങ്ങളില്‍ കുട്ടി എവിടെയെല്ലാം പോയിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാത്ത സ്ഥലമായതിനാലും 2018 ല്‍ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവര്‍ത്തിച്ച ഓരോരുത്തരും കുടുംബം പോലെയായിരുന്നു.
രോഗികളുടെ ജീവന് സ്വന്തം ജീവനേക്കാള്‍ വില കല്‍പ്പിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷം. പ്രിയപ്പെട്ടവളുടെ ഓര്‍മയില്‍ സജീഷ് എഴുതുന്നു..
പതിനേഴ് പേരുടെ ജീവന് നഷ്ടമായെങ്കിലും കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ കാണിച്ച ജാഗ്രതയെ ലോകാരോഗ്യ സംഘടനയക്കം അഭിനന്ദിച്ചു.
നിപാ പോലുള്ള മഹാമാരികള്‍ എത്തിയപ്പോഴാണ് അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ അനിവാര്യത കേരളം തിരിച്ചറിഞ്ഞത്.