- Home
- nipah

Kerala
29 Sept 2021 5:18 PM IST
രണ്ടിനം വവ്വാലുകളില്‍ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തി; നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി
നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു. ഈ കാലയളവില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിട്ടയായ പ്രവര്‍ത്തനമാണ് രോഗത്തെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ കേസുകള്‍...




















