Light mode
Dark mode
വിദഗ്ദ സമിതിയുടെ നിർദേശത്തെ തുടർന്നാണ് കലക്ടറുടെ ഉത്തരവ്
കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനമാകും നടക്കുക.
വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം
ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്
വടകര താലൂക്കിലെ 9 പഞ്ചായത്തുകളെ കണ്ടെയ്ൻമെൻറ് സോണിൽ നിന്നൊഴിവാക്കി
മൂന്ന് സാമ്പിളുകളുടെ ഫലം കൂടി ഇന്ന് വരാനുണ്ട്
ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു
നിലവിൽ 994 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്
നിപ പ്രതിരോധ സമയത്ത് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണവാർത്ത വന്നത് സിസ്റ്റം തകർക്കാനുള്ള ശ്രമമെന്നും വീണാ ജോർജ് മീഡിയവണിനോട്
കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് ജില്ലയില്‍
ക്വാറന്റൈനില്‍ ഇരിക്കാനും, നിപ കൺട്രോൾ സെല്ലിൽ ഫോൺ വിളിച്ച് അറിയിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്.
ഇന്ന് പരിശോധനാഫലങ്ങളും ലഭിച്ച 11 സാമ്പിളുകൾ നെഗറ്റീവാണ്
ഇന്ന് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സെപ്റ്റംബർ 18 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്
നിലവിൽ നാല് പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി
ഓസ്ട്രേലിയയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നത്
ഇതോടെ നിപ ബാധിച്ച് രണ്ടു പേർ മരിച്ചു
വാഹനത്തിൽ എത്തുന്നവരുടെ ശരീര ഊഷ്മാവുൾപ്പെടെ പരിശോധിക്കുന്നുണ്ട്