- Home
- Nithin raj

Kerala
12 April 2026 11:05 AM IST
നിതിൻ രാജിന്റെ മരണം: 'നിതിനെ അധ്യാപകർ പുഴുത്ത പട്ടിയെന്ന് വിളിച്ചു, എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിച്ചു'; ആരോപണവുമായി സഹോദരി നിഖിത
നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചും 'പുഴുത്ത പട്ടി, പേപ്പട്ടി' എന്നിങ്ങനെ വിളിച്ചും നിതിനെ അധ്യാപകൻ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു


