- Home
- NithyaSasi

India
23 Sept 2018 7:10 PM IST
‘മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നക്സലാണോ ജിഹാദിയാണോ എന്ന് കേന്ദ്രം ഉടന്‍ കണ്ടെത്തും’ റാഫേലില്‍ കേന്ദ്രത്തെ ട്രോളി നടന് സിദ്ധാര്‍ത്ഥ്
റാഫേൽ കരാറിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒാലന്‍ഡിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാരിനെ ട്രോളി തമിഴ് നടന് സിദ്ധാര്‍ത്ഥ് രംഗത്ത്.


