പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ മാറ്റം
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം സന്ദര്‍ശനം ജനുവരിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. നാളെ...