Light mode
Dark mode
ജെഡിയു നിലപാട് നിർണായമാകുന്നതിനാൽ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് നേതാക്കള്‍
സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് തേജസ്വി യാദവ്
ഭരണവിരുദ്ധ വികാരവും അടിക്കടിയുള്ള മുന്നണി മാറ്റം വിശ്വാസ്യത തകർത്തതും പാർട്ടിക്ക് ശക്തരായ യുവനേതാക്കളില്ലാത്തതും നിതീഷിന്റെ പാർട്ടിക്ക് ബിഹാറിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2020-ൽ അന്തരിച്ച രാം വിലാസ് പാസ്വാന് വോട്ട് ചെയ്യാൻ നിതീഷ് ആഹ്വാനം ചെയ്തിരുന്നു
ബിഹാർ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 130 പേർ എൻ.ഡി.എ സർക്കാരിനെ അനുകൂലിച്ചു
ആര്.ജെ.ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബി.ജെ.പിക്ക് നല്‍കാനാണു ധാരണ
നിലവിലെ സ്പീക്കർ അവധ് ബിഹാരി ചൗധരി ആർ.ജെ.ഡി നേതാവാണ്.
മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാർ എൻ.ഡി.എ സഖ്യവുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്
ഇന്നു നടക്കേണ്ട കോൺഗ്രസ് നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതായും സൂചന
'പോകുന്നവർ പോകട്ടെ' എന്നായിരുന്നു നിതീഷിന്റെ രാജിയോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം
1994ൽ തുടങ്ങി 2024 വരെ 9 തവണയാണ് നിതീഷ് പാർട്ടിയും മുന്നണിയും മാറിക്കളിച്ചത്
നിയമസഭയിൽ ഏറ്റവും കൂടുതൽ അംഗബലമുള്ള മൂന്നാമത്തെ കക്ഷി മാത്രമാണ് ജെഡിയു- 45 പേർ
കത്ത് ഗവർണർക്ക് കൈമാറി
122 സീറ്റാണ് ഭരിക്കാൻ വേണ്ടത്. ബിജെപിയും ജെഡിയുവും ചേർന്നാൽ 123 സീറ്റാകും
എം.എൽ.എമാർ കൂറുമാറുന്നത് തടയാൻ കോൺഗ്രസ്
ബി.ജെ.പി, ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് പാർട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങൾ ഇന്ന് ചേരും
ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചിരുന്നു
ഇൻഡ്യ സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് ജെ.ഡി.യു ബിഹാർ അധ്യക്ഷൻ ഉമേഷ് സിങ് കുഷ്വാഹ വ്യക്തമാക്കിയിരുന്നു
28ന് സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് വിവരം.