Light mode
Dark mode
തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നിഷാന്ത് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൃത്യമായ വിവരങ്ങളുള്ളത്
ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
പ്രതി കുറ്റം സമ്മതിച്ചതായും തെറ്റ് സമ്മതിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
നിഷാന്തിന് നൽകുന്ന കൃത്യമായ പദവി എന്താണെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി അറിയിക്കും- മന്ത്രി ശ്രാവൺ കുമാർ
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിലാണ് വിജയിച്ചത്
' ഇത് മുസ്ലിം രാജ്യമാണോ? ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണ്'- ഗിരിരാജ് സിങ്
തലസ്ഥാനമായ പട്നയിലും ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ രാജ്ഗിറിലും മാത്രം വികസനം ഒതുങ്ങിയാൽ പോരെന്നും ഉവൈസി പറഞ്ഞു.
മുഖ്യമന്ത്രി കസേരയിൽ നിതീഷ് കുമാറിന് പത്താം ഊഴം
സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും
പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്
മുഖ്യമന്ത്രി നിതീഷ് കുമാറിന് ആരോഗ്യസ്ഥിതി മോശമാണ്, ഭരണത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു
മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കളടക്കം നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു
ലൈംഗിക പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സർക്കാർ ആശുപത്രിയിൽ മരിച്ചതിലാണ് വിമർശനം
ജെഡിയു മേധാവി ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് ആര്‍ജെഡി
സംഘടനകൾ നിതീഷ് കുമാറിന് കത്തയച്ചു
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തിനിടെയാണ് നിതീഷ് സഭയിൽ ആഞ്ഞടിച്ചത്
ചൊവ്വാഴ്ച നിയമസഭ സമ്മേളനത്തിനിടയില്‍ ഇരുവരും വാഗ്വാദത്തിൽ ഏര്‍പ്പെട്ടിരുന്നു
നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു
വ്യാഴാഴ്ച പാലത്തിൽ കേടുപാട് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.