Light mode
Dark mode
സർവകലാശാല ഭേദഗതി ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ കാമ്പയിൻ നടത്തുന്നുണ്ടെന്ന് മന്ത്രി എം. ബി രാജേഷ്
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി. രാജീവാണ് ബിൽ അവതരിപ്പിച്ചത്.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം
ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമ്മാണം എന്നാണ് വിശദീകരണം
നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.
കേന്ദ്ര സേനയെ വിളിക്കുന്നത് സർക്കാർ അല്ലെന്നും അത് ആവശ്യപ്പെട്ടത് നിർമാണ കമ്പനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്ക് എതിരെ ബാഹ്യ ശക്തികൾ നീങ്ങുന്നുണ്ടോയെന്ന് യുഡിഎഫ് സർക്കാരിനും സംശയം ഉണ്ടായിരുന്നു.
പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്ന് മന്ത്രി സഭയിൽ പറഞ്ഞു
നിയമസഭ ഈ മാസം 13 ന് താത്കാലികമായി നിർത്തിവെക്കും
വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിൻറെ പ്രധാന അജണ്ട
യുഡിഎഫ് സർക്കാർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു.
നിയമസയില് കൈയാങ്കളി നടന്ന ദിവസം കൈയേറ്റം ചെയ്തെന്നാണ് പരാതി.
ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥിയായ അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായി എ.എൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിക്കുന്നത്.
സ്പീക്കർ എന്ന നിലയിൽ 15 മാസത്തെ പ്രവർത്തനം വ്യക്തിപരമായി മികച്ച അനുഭവമായിരുന്നുവെന്ന് എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതി വരെ താൻ നിയമ യുദ്ധം നടത്തിയിരുന്നു. അതിനു കൂടുതൽ ശക്തിപകരുന്നതാണു ഇന്നത്തെ ഹൈക്കോടതി വിധി
മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ എംഎൽഎ എന്നിവരടക്കമുള്ള ആറുപ്രതികൾ പറഞ്ഞ സമയത്ത് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കമ്യൂണിസ്റ്റ്വല്ക്കരണം ലക്ഷ്യമിട്ടാണ് ഭേദഗതി ബില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.