ആംബുലൻസ് കിട്ടിയില്ല, ആരും സഹായിച്ചതുമില്ല; രോഗിയായ ഭാര്യയെ ഉന്തുവണ്ടിയിൽ കിടത്തി വയോധികൻ ആശുപത്രിയിലേക്ക്; വഴിമധ്യേ ദാരുണാന്ത്യം
സഹായത്തിനായി സാഹു അയൽക്കാരുടെയെല്ലാം വാതിലിൽ മുട്ടി. എന്നാൽ നിരാശയായിരുന്നു ഫലം. ഒരു ഫോൺ കോൾ കൊണ്ട് പോലും ആരും സഹായിച്ചില്ല.