Light mode
Dark mode
അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ആഴ്ചകൾക്കുശേഷമാണ് മറ്റൊരു അഫ്ഗാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്
ഇടുക്കി മണ്ഡലത്തിലെ 80 ശതമാനം വോട്ടര്‍മാരും കര്‍ഷകരാണ്. അതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയിലെ ഓരോ ചലനങ്ങളും ഇവിടുത്തെ വോട്ടിനെ സ്വാധീനിക്കും.