Light mode
Dark mode
സ്വീഡൻ, പോളണ്ട്, ചെക്ക് റിപബ്ലിക്, റൊമാനിയ, ഐസ്ലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുണ്ട്
"ഗസ്സയുടെ തകർച്ച വളരെ വലുതാണ്. അതിർത്തി അടച്ചിട്ട് ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഗസ്സ ജനത വരും ദിവസങ്ങളിൽ ഇനിയും വലിയ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് ഭയക്കുന്നു"
കാൻസർ രോഗി ആയതിനാൽ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇയാളുടെ ഭാര്യക്ക് ലഭിക്കുന്നുണ്ടായിരുന്നു
ഡ്യുറകുമായി പ്രണയത്തിലായ മാർത്ത കഴിഞ്ഞ വർഷം എല്ലാ രാജകുടുംബത്തിന്റെ എല്ലാ പദവികളിൽ നിന്നും ഒഴിഞ്ഞിരുന്നു
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിതോർജത്തിലേക്കുള്ള മാറ്റത്തിന്റെ പാതയക്ക് പുത്തനുണർവേകുന്നതാണ് പുതിയ വിൻഡ് പാർക്ക്
തെളിവുകളുടെ പുനഃപരിശോധനയെത്തുടര്‍ന്നാണ് നോര്‍വീജിയന്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയത്
ആധുനിക സാങ്കേതികവിദ്യ എല്ലാമേഖലയിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിലൂടെ മത്സ്യസമ്പത്ത് വലിയ തോതില്‍ ശേഖരിക്കാന്‍ നമുക്ക് കഴിയും.
പത്ത് ദിവസത്തെ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്
അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാകുമെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്ഫെൽഡ്
നോർവേയിലെ കോങ്സ്ബെര്‍ഗ് നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്
നോർവേ പോലീസാണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയത്. 2,352 ഡോളർ (ഏകദേശം ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ഇന്ത്യന്‍ രൂപ) ആണ് പിഴ