മാസ്ക് ധരിച്ചില്ല; 'മുംബൈക്കാര്‍' പിഴയടച്ചത് 44 കോടി രൂപ
മാസ്ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ. ബ്രിഹാൻ മുംബൈ കോർപറേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ബി.എം.സിക്കും മുംബൈ പൊലീസിനും റെയിൽവേ അധികൃതർക്കും ലഭിച്ച പിഴത്തുകയാണ് 44 കോടി