Light mode
Dark mode
ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ ഉടന്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് ഭീഷണി മുഴക്കിയത്
കരാർ പുനഃസ്ഥാപിച്ചാൽ നാല് ഘട്ടങ്ങളായി ഇറാന് ഇളവുകൾ നൽകുമെന്ന് നിർദേശത്തിൽ പറയുന്നു.
2015ലെ ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ഇതാദ്യമായി വിജയത്തോട് അടുത്തിരിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് താല്പര്യമില്ലാതെയാണ് അമേരിക്ക ചര്‍ച്ചയ്ക്കെത്തിയതെന്ന് ഇറാന് പറഞ്ഞു
മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ പുതിയ പുസ്തകമായ 'ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ' യിലാണ് ഗുരുതര ആരോപണമുയർന്നത്
ഗൾഫ് മേഖലയിൽ വിന്യസിച്ച സൈനിക സന്നാഹം ലഘൂകരിക്കാന്‍ അമേരിക്ക നീക്കമാരംഭിച്ചു.