'നിയമക്കുരുക്കിലൂടെ പോകുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹം': ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം
പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ വായിച്ച ഇടയലേഖനം പറയുന്നു