- Home
- nuns arrested

Kerala
31 July 2025 11:20 AM IST
'കേസ് മനപ്പൂർവം നീണ്ടിക്കൊണ്ടുപോകുന്നു, അതിന് പിന്നിൽ എന്തോ നടക്കുന്നുണ്ട്'; അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹോദരന്മാര്
തെറ്റ് ചെയ്യാതെയാണ് ഇരുവരും ജയിലില്‍ കിടക്കുന്നതെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിന്റെയും സഹോദരങ്ങള്‍ റായ്പൂരില്‍ മീഡിയവണിനോട് പറഞ്ഞു


