- Home
- nursing recruitment

Gulf
5 Jun 2018 3:56 PM IST
കുവൈത്തില്‍ നഴ്സുമാരെ പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്നത് നിർത്തി വെച്ചു
വിദേശരാജ്യങ്ങളിൽ ഇന്റർവ്യൂ നടത്തിയ ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ മാത്രമാകും സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും നിയമിക്കുകകുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കു പ്രാദേശികമായി നഴ്സുമാരെ...

Gulf
3 Jun 2018 12:26 PM IST
നോർക്ക വഴി കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു
നഴ്സുമാരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കുവൈത്ത് ആരോഗ്യ മന്ത്രാലയം നോർക്കയെ സമീപിച്ചുനോർക്ക വഴി കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാനുള്ള എംബസിയുടെ ശ്രമങ്ങൾ ഫലം കണ്ടു ....

Gulf
2 Jun 2018 9:13 AM IST
കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി
നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയോ ശമ്പളമോ ഇല്ലാതെ പ്രയാസത്തിലായ നഴ്സുമാരുടെ പട്ടികയാണ് എംബസി ആരോഗ്യമന്ത്രാലയത്തിനു കൈമാറിയത്2015ന് ശേഷം കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്സുമാരുടെ പട്ടിക...

Gulf
21 March 2018 8:31 AM IST
നഴ്സിംഗ് നിയമനത്തില്‍ ക്രമക്കേട് ഇല്ലാതാക്കാന്‍ കർശന നടപടികൾ സ്വീകരിച്ചതായി കുവൈത്ത്
ആരോഗ്യമന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും തമ്മിൽ ഇക്കാര്യത്തില്‍ ധാരണയായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനത്തിൽ അഴിമതിയും ക്രമക്കേടുകളും ഇല്ലാതാക്കാൻ...



