പൊലൂഷന്‍ ഫ്രീ വെഹിക്കിള്‍: എം പി പാര്‍ലമെന്റിലെത്തിയത് കുതിരപ്പുറത്ത്
ആം ആദ്മി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട നമ്പര്‍ വാഹനപരിഷ്കരണ സമ്പ്രദായത്തോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് ബിജെപി എം പി രാംപ്രസാദ് ശര്‍മ ഇന്ന് പാര്‍ലമെന്റില്‍ വന്നത് കുതിരപ്പുറത്ത്. ഡല്‍ഹിയില്‍ അരവിന്ദ്...