- Home
- Oil production

Kuwait
9 Sept 2023 5:05 PM IST
കുവൈത്ത്-സൗദി ഓയില്‍ പദ്ധതി അൽ ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചു
കുവൈത്ത് - സൗദി ജോയിന്റ് ഓപ്പറേഷൻസ് ഓയില്‍ പദ്ധതിയായ അൽ-ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഉൽപ്പാദനം ഭാഗികമായി നിര്‍ത്തിവെച്ചത് ....














