Light mode
Dark mode
കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താം
ഒമാനും യു.കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും സംയുക്ത താൽപ്പര്യങ്ങൾ സേവിക്കുന്നതിനും മറ്റും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികമായും രാജ്യാന്തര തലത്തിലെയും കോവിഡ് സാഹചര്യങ്ങളും സുപ്രീംകമ്മിറ്റി പരിശോധിച്ചു.
ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം
സലാല, സൊഹാർ, സൂർ തുടങ്ങി ഒമാന്റെ ഏത് ഭാഗത്തും പ്രവർത്തിക്കുന്നവർക്കും ഇതിൽ അപേക്ഷിക്കാം. അതേസമയം ഒരേ പേരിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയെ മാത്രമാണ് പരിഗണിക്കുക.
ഗോബ്ര ഇന്ത്യൻ സ്കൂൾ അടക്കമുള്ള പല സ്ഥാപനങ്ങളില കഴിഞ്ഞ ദിവസങ്ങളിൽ അവധി തുടങ്ങിയിട്ടുണ്ട്. അവധിക്കാലത്ത് നാട്ടിൽ പോകുന്ന പ്രവാസികളുടെ എണ്ണത്തിൽ ഇക്കുറി വൻ കുറവുണ്ടാകാനാണ് സാധ്യത.
സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ റോയൽ ഒമാൻ പൊലീസ് അതിർത്തി ചെക്ക്പോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു.
ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് സൗദി കിരീടവകാശി ഒമാനില്‍ എത്തിയത്.
ജൂലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സൗദി സന്ദർശനത്തിന്റെ ഭാഗമായി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വൈറസ് ബാധ കൂടുതലുള്ള ഏഴ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒമാനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒമാനിൽ 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. നിലവിൽ 448 ആളുകളാണ് കോവിഡ് ബാധിതരായി ഒമാനിൽ ള്ളത്.
രാജ്യത്തെ രോഗനിരീക്ഷണ സംവിധാനം മികച്ചതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മെഷീൻ നടപ്പിൽ വരുന്നതോടെ വ്യാപാരികൾക്ക് സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന തുകകൾ മാത്രമാണ് ഈടാക്കാൻ കഴിയുക
ലേഡീഡ് ഓഫ് ദി മൂണ്‍ എന്ന നോവലാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. 2019ൽ ജോഖ ഹാർത്തിയുടെ സെലസ്റ്റിയന്‍ ബോഡീസ് എന്ന നോവലിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
കോവിഡിന്റെ പുതിയ വകഭേദം പകരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു
മസ്കത്ത് ഗവർണറേറ്റിൽ വിദേശികൾക്ക് വാക്സിൻ ഊർജിതമായി നൽകാൻ മൊബൈൽ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസം ദാഖിലിയ ഗവർണറേറ്റിൽ ഒമാൻ സ്വദേശിയായ പിതാവും മകളും കുളത്തിൽ മുങ്ങിമരിച്ചിരുന്നു
വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകുന്നത്.
ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ ത്വാരിഖ് അറിയിച്ചു
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച്ച നടത്തി