Light mode
Dark mode
സ്ഥാനാരോഹണ ചടങ്ങിന്റെ രണ്ടാം വാർഷിക ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു സുൽത്താൻ.
ശോഭനമായ ഭാവി ലക്ഷ്യമിട്ടുള്ള ഒമാൻ വിഷൻ 2040ന്റെ മുന്നൊരുക്കമായി ദേശീയ താൽപര്യം മുൻ നിർത്തിയുള്ള വിവിധ പദ്ധതികളും പരിഷ്കരണങ്ങളുമാണ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയത്
കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറൈൻറൻ നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് ഹൃസ്വകാല യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്
മലയാളവിഭാഗം 25ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 25ഇന പരിപാടികളിലെ രണ്ടാമത്തെ രക്തദാനക്യാമ്പ് ISC മൾട്ടിപർപ്പസ് ഹാളിൽ നടന്നു
ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.
ജനുവരി 5 വരെ സാമാന്യം ശക്തമായ മഴ തുടരുമെന്നും താഴ്വരകളും താഴ്ന്ന പ്രദേശങ്ങളും സഞ്ചാരികള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 1144 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്
നടപ്പ് സാമ്പത്തിക വര്‍ഷം 1.5 ശതകോടി റിയാലാണ് ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നത്
കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോടും ജനങ്ങളോടും സുല്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു
ഹലോ ഒമാന്‍ എന്ന ആദ്യ ട്വീറ്റോടെയാണ് സുൽത്താനേറ്റിൽ തങ്ങളുടെ സേവനം ആരംഭിക്കുന്നതായി ഉപഭോക്താക്കളോട് വോഡഫോണ്‍ സംവദിച്ചു തുടങ്ങിയത്
2019മായി താരതമ്യം ചെയ്യുമ്പോൾ 8.1 ശതമാനത്തിന്റെ കുറവാണുണ്ടായത്
29 കാരനായ അല്‍ റഖാദി ഒരു ലീഗ് മത്സരത്തിനുള്ള സന്നാഹത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന കടുത്ത തീരുമാങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി സുപ്രീം കമ്മിറ്റിയുടെ...
കോവിഡ് കാലത്ത് സാമൂഹ്യ സേവനത്തിന് ധീരമായി നേത്യത്വം നൽകിയ 11 കൂട്ടായ്മകളെയാണ് അവാർഡിനായി പ്രത്യേക ജൂറി ഒമാനിൽ നിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്.
രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
കോവിഡ് കേസുകൾ ഉയർന്നപ്പോൾ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും ആളുകൾ സംഘടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സുപ്രീംകമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 42പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന്റെ ഇടവേള മൂന്ന് മാസമായി ആരോഗ്യ വകുപ്പ് കുറച്ചിട്ടുണ്ട്
രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
വിവിധ ഗവര്‍ണറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത സംരഭങ്ങങ്ങളില്‍ മസ്കത്താണ് ഒന്നാംസ്ഥാനത്ത്