Light mode
Dark mode
ഖരീഫ് സീസണിൽ ഒമാനിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും സലാലയിലേക്കുള്ള വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും റോഡ് മാർഗം യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് എൻ.സി.എസ്.ഐ
24 മണിക്കൂറിനിടെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു
ഒമാന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം
പാകിസ്താനിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം അഞ്ച് ശതമാനം വർധിച്ചു
ദാഹിറ ഗവർണറേറ്റിലെ ഹംറാഉദ്ദുറൂഅ് സ്റ്റേഷനിൽ ഞായറാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്ത് വരെയെത്തി
കൗൺസിൽ ഓഫ് ഒമാൻ ലോയുടെ ആർട്ടിക്കിൾ 49 അനുസരിച്ച് രണ്ട് നിയമങ്ങളും പഠനത്തിനായി റഫർ ചെയ്തു
മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്
എല്ലാവരും ആരോഗ്യവാന്മാരാണെന്ന് സി.ഡി.എ.എ
അയൽരാജ്യത്ത് നിന്നുള്ള രണ്ട് പേരെയാണ് സലാലയിലെ അപ്പീൽ കോടതി ശിക്ഷിച്ചത്
ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം നിലവിലുള്ള 17 ദശലക്ഷത്തിൽ നിന്ന് 2040 ഓടെ 50 ദശലക്ഷമായി ഉയരുമെന്ന് സിഎഎ
പരിസ്ഥിതി സംരക്ഷണവും പൊതു ജനാരോഗ്യവും പരിഗണിച്ചാണ് മുൻസിപ്പാലിറ്റിയുടെ നടപടി
മസ്കത്തിൽ നിന്നും ജൂലൈ 11 നാണ് സർവീസ് ആരംഭിക്കുക
ഒമാനിൽ പരക്കെ ചൂട് 50 ഡിഗ്രി സെൾഷ്യസിന് അടുത്തെത്തുമ്പോൾ ജബൽ അഖ്ദറിൽ 32 ഡിഗ്രി സെൾഷ്യസാണ് താപനില
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കുറുമാത്തൂരിലെ ചെറിയാൽ കണ്ടി ഉനൈസാണ് അൽഖൂദിലെ സ്വകാര്യ ആശുപത്രയിൽ മരിച്ചത്. അൽഖൂദിൽ കോഫി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.
തെക്കൻ ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ സജീവമായ തെക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായി സി.എ.എ
ദൽകൂത്തിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില 49.2 ഡിഗ്രി സെൽഷ്യസ് ലിവയിൽ രേഖപ്പെടുത്തി.
ബർകയിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ താപനില 48.1ºC
48ാം സ്ഥാനത്ത് നിന്ന് 37ാം സ്ഥാനത്തേക്കെത്തി
ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയവും നോളജ് ഒയാസിസ് മസ്കത്തും ചേർന്നാണ് ഈ പരീക്ഷണം ആരംഭിച്ചത്