Light mode
Dark mode
ഒമാനിൽ നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒരു വർഷത്തേക്കായിരുന്നു നൽകിയിരുന്നത്
ഒമാന്റെ എണ്ണ, വാതക കയറ്റുമതി 7.2 ശതമാനം വർധിച്ചു
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു
ജനുവരിയിലാണ് നോട്ടുകൾ പിൻവലിച്ചുള്ള ഉത്തരവ് പ്രഖ്യാപിച്ചത്
മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ മസ്കത്ത് ഗവർണറേറ്റിലുടനീളം വർധിപ്പിച്ചിട്ടുണ്ട്
നിരവധി പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒമാൻ സുൽത്താനേറ്റിന്റെ പങ്കിനെയും പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
19 വരെ മസ്കത്തിലെ എ.എം.എം അരീനയിലാണ് ചാമ്പ്യൻഷിപ്പ്
മെയ് 14 മുതൽ 16 വരെ ദോഹയിലാണ് സാമ്പത്തിക ഫോറം
നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് പുതിയ സേവനം അവതരിപ്പിച്ചത്
കുവൈത്ത് അമീറും പ്രധാനമന്ത്രിയും ഒമാൻ സുൽത്താനും സംഘത്തിനും യാത്രയയപ്പു നൽകി
ഭർത്താവ് ആശുപത്രിയിലായത് അറിഞ്ഞ് യാത്രക്കൊരുങ്ങിയ ഭാര്യക്ക് എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്ക് മൂലം മസ്കത്തിലേക്ക് പോകാനായിരുന്നില്ല
താമസ നിയമലംഘനം: 23 ഏഷ്യക്കാർ പിടിയിൽ
കുവൈത്തി-ഒമാനി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് രാജ്യങ്ങൾ തമ്മിൽ വിവിധ വിഷയങ്ങളിൽ ധാരണയായത്
സി.ബി.എസ്.ഇ പ്ലസ്ടുവിൽ ഇന്ത്യൻ സ്കൂൾ ദർസൈത് വിദ്യാർഥി യദു കൃഷ്ണ ബാലകൃഷ്ണൻ ഒന്നാമത്
സുഹാർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് സ്മാർട്ട് ബ്രേസ്ലെറ്റും ആപ്ലിക്കേഷനും കണ്ടുപിടിച്ചത്
നേതൃത്വ മികവിന് അറബ് നേതാക്കൾക്ക് നൽകുന്ന പരമോന്നത ബഹുമതിയാണിത്
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയ വാർത്തകൾ മറ്റ് എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയതായി ട്രാവൽ ഏജന്റുമാർ
അൽ ഇലം ബ്രിഡ്ജ് മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് വരെയുള്ള ഭാഗം തിങ്കളാഴ്ച അർധരാത്രി മുതൽ ജൂൺ 13 വരെ അടച്ചിടും
മെയ് 18വരെ നടക്കുന്ന ഫെസ്റ്റിവലിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിൻറെ രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം
ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ