Light mode
Dark mode
ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 40,000 കുവൈത്ത് ടൂറിസ്റ്റുകൾ ഒമാൻ സന്ദർശിച്ചതായി ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ-ഖറൂസി പറഞ്ഞു
ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽവേ, മുബാദല എന്നിവ ചേർന്ന് പദ്ധതിയുടെ ഷെയർ ഹോൾഡർ കരാർ ഒപ്പിട്ടതായി അബൂദബി മീഡിയ ഓഫീസ് അറിയിച്ചു
മസ്കത്ത്-കണ്ണൂർ, മസ്കത്ത്-തിരുവനന്തപുരം, മസ്കത്ത്-കൊച്ചി എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്
സലാല: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കിയത് ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയും തൊഴിലും പ്രതിസന്ധിയിലാക്കിയതായി പ്രവാസി വെൽഫെയർ സലാല. മുന്നറിയിപ്പില്ലാതെ...
ഒറ്റപ്പാലം സ്വദേശി സുനിലാണ് ലിവയിലുണ്ടായ അപകടത്തിൽ മരിച്ചത്
നോർത്ത് ബാത്തിനയിലുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്
ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) എക്സ്പോയിൽ പങ്കെടുക്കവേയാണ് ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം സൂർ വിലായത്തിലെ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചത്
രണ്ട് മോട്ടോർ സൈക്കിളടക്കമുള്ളവ മോഷ്ടിച്ചയാളെ നോർത്ത് ബാത്തിന പൊലീസാണ് പിടികൂടിയത്
ജൂൺ മൂന്നു മുതൽ 11 സർവീസുകൾ
സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്
വൈദ്യുതി വിതരണ കമ്പനിയുടെ സൗത്ത് ബാത്തിന ഗവർണറേറ്റിലെ വർക്ക് സൈറ്റിൽനിന്ന് വസ്തുക്കൾ മോഷ്ടിച്ചുവെന്നാണ് കുറ്റം
മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം
ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയാണ് 'ഹഫീത് റെയിൽ'
ന്യൂനമർദ്ദത്തിൻറെ ഭാഗമായി വ്യാഴാഴ്ച ഒമാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴലാണ് ലഭിച്ചിരുന്നത്.
ഒമാനിലെ സദഹ് -റഖ്യൂത് പ്രദേശങ്ങളിൽ മഴ പെയ്തു
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
20 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാനാണ് സാധ്യത.
റോയൽ ഹോസ്പിറ്റലിലെ നാഷണൽ സെന്റർ ഫോർ കാർഡിയാക് മെഡിസിൻ ആൻഡ് സർജറി മൂന്ന് രോഗികളുടെ ഇടത് ഹൃദയ ഞരമ്പിൽ പേസ് മേക്കർ വിജയകരമായി ഘടിപ്പിച്ചു
അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കൂളുകൾക്കാണ് നാളെ ഓൺലൈൻ പഠനം നടപ്പാക്കുക