Light mode
Dark mode
അഞ്ച് ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ നടക്കുക.
31,064 ഒമാനികളും 3,062 പ്രവാസികളുമാണ് ഇത്തവണ ഒമാനിൽനിന്ന് ഹജ്ജിനായി അപേക്ഷിച്ചത്
അധികാരമേറ്റെടുത്തതിന് ശേഷം ഒമാനിൽ ആദ്യമായെത്തിയ കുവൈത്ത് അമീറിന് ഉജ്വല വരവേൽപ്പായിരുന്നു സുൽത്താനേറ്റിൽ നൽകിയത്
കേന്ദ്രസർക്കാരിന്റെ ബജറ്റിലും പതിവുപോലെ പ്രവാസികൾ തീർത്തും അവഗണിക്കപ്പെട്ടു
ഒമാൻ സുൽത്താനുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തി
പത്തു ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ രണ്ടു മാസത്തോളമായി നടത്തിയ ഓൺലൈൻ വോട്ടിങ്ങിലൂടെയാണു വിജയികളെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
6,10,000 ആളുകളാണ് ഇന്ത്യയിൽ നിന്ന് ഒമാൻ സന്ദർശിച്ചതെന്ന് കണക്കുകൾ
മലയാളികളുടെ ഉൾപ്പെടെ 16ലധികം കടകൾ പൂർണമായി കത്തിനശിച്ചു
കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് വിജയിയായത്.
ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് മസ്കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കാനാണ് തീരുമാനം
ഒമാനിലെ ബൗശർ ലുലു ഔട്ട്ലെറ്റിന് സമീപം നടന്ന പരിപാടി ശൂറാ കൗൺസിൽ അംഗം അലി ഖൽഫാൻ സെയ്ദ് അൽ ഹസനി ഉദ്ഘാടനം ചെയ്തു.
ഒമാന്റെ വിസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി
140 ദശലക്ഷം റിയാൽ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.
അടുത്ത 55 ദിവസത്തിനകം രജിസ്ട്രേഷന് പൂർത്തിയാക്കേണ്ടതാണെന്നും ഒമാന് തൊഴില് മന്ത്രാലയം
ഒമാൻ പാസ്പോർട്ട് ഉമകൾക്ക് 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും.
സംഭവ വികാസങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഒമാൻ അധികൃതർ വ്യക്തമാക്കി.
റൂവി കെ.എം.സി.സിയുടെ നേത്വത്തിലാണ് ബിനുവിനെ നാട്ടിലെത്തിച്ചത്
1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽ പോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ
നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.